North Manchester Malayalee Association

മാഞ്ചെസ്റ്റർ: നോർമ്മ സ്പോർട്സ് ഡേ & ഫാമിലി ഫൺ ഡേ മെയ് മാസം 17 ന് നടത്തപ്പെട്ടു. അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും മനോഹരമായ ഒരു ദിവസമാക്കി മാറ്റാൻ സംഘാടകർക്ക് സാധിച്ചു. യുക്മ കായികമേളക്കുള്ള ഒരുക്കം എന്നുള്ള രീതിയിൽ ക്രമീകരിച്ച സ്പോർട്സ് ഡേ രാവിലെ 10 AM മുതൽ 1 PM വരെ മാഞ്ചസ്റ്ററിൽ ഉള്ള ഹീറ്റൻ പാർക്കിൽ വച്ചും, ഫാമിലി ഫൺ ഡേ 1 PM മുതൽ 5 PM വരെ വിക്ടോറിയ…

By

നോർമ്മ സ്പോർട്സ് ഡേ & ഫാമിലി ഫൺ ഡേ മെയ് മാസം 17 ന് നടത്തപ്പെട്ടു

മാഞ്ചെസ്റ്റർ: നോർമ്മ സ്പോർട്സ് ഡേ & ഫാമിലി ഫൺ ഡേ മെയ് മാസം 17 ന് നടത്തപ്പെട്ടു. അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും മനോഹരമായ ഒരു ദിവസമാക്കി മാറ്റാൻ സംഘാടകർക്ക് സാധിച്ചു. യുക്മ കായികമേളക്കുള്ള ഒരുക്കം എന്നുള്ള രീതിയിൽ ക്രമീകരിച്ച സ്പോർട്സ് ഡേ രാവിലെ 10 AM മുതൽ 1 PM വരെ മാഞ്ചസ്റ്ററിൽ ഉള്ള ഹീറ്റൻ പാർക്കിൽ വച്ചും, ഫാമിലി ഫൺ ഡേ 1 PM മുതൽ 5 PM വരെ വിക്ടോറിയ അവന്യൂവിൽ ഉള്ള സെന്റ്: ക്ലെയർ ഓഡിറ്റോറിയത്തിൽ വച്ചുമാണ് ക്രമീകരിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി രുചികരമായ ഉച്ച ഭക്ഷണവും, വൈകുന്നേരത്തേക്കുള്ള ചായയും സംഘാടകർ ഒരുക്കുകയുണ്ടായി. തങ്ങളുടെ തിരക്ക് പിടിച്ച ജീവിതചര്യകളിൽ നിന്നും ഒരു ദിവസം നോർമ്മ കുടുംബംഗങ്ങളോടൊതു ചിലവഴിക്കാൻ നീക്കിവച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.


Please visit NORMMA Instagram page
https://www.instagram.com/normma_05/?igsh=MTl4MGx1M3d5ZjJncg%3D%3D

Leave a comment