North Manchester Malayalee Association

2024 September 21 -ആം തിയതി നടത്തപ്പെട്ട ഓണാഘോഷത്തിൽവച്ചു നടത്തപ്പെട്ട കമ്മിറ്റി രൂപീകരണത്തിൽ വരും വർഷത്തിൽ NORMMA യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പുതിയ കമ്മിറ്റി നിലവിൽ വന്നു. കമ്മറ്റിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി മുൻ വർഷങ്ങളിലെ പോലെ എല്ലാ NORMMA കുടുംബാംഗങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

By

നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

2024 September 21 -ആം തിയതി നടത്തപ്പെട്ട ഓണാഘോഷത്തിൽവച്ചു നടത്തപ്പെട്ട കമ്മിറ്റി രൂപീകരണത്തിൽ വരും വർഷത്തിൽ NORMMA യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പുതിയ കമ്മിറ്റി നിലവിൽ വന്നു. കമ്മറ്റിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി മുൻ വർഷങ്ങളിലെ പോലെ എല്ലാ NORMMA കുടുംബാംഗങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

  • പ്രസിഡന്റ് – തദേവൂസ് ജോസഫ്
  • വൈസ് പ്രസിഡന്റ് – നീതു സുജിത്
  • സെക്രട്ടറി – സനോജ് വർഗീസ്
  • ജോയിന്റ് സെക്രട്ടറി – അഞ്ചു എസ് നായർ
  • ട്രെഷറർ – സനിൽ ബാലകൃഷ്‌ണൻ
  • ജോയിന്റ് ട്രെഷറർ – സിജോ വർഗീസ്
  • മീഡിയ കോഓർഡിനേറ്റർ – സോണി ചാക്കോ
  • ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ – രാജീവ് സിപി
  • പ്രോഗ്രാം കോഓർഡിനേറ്റർ – സിന്ധു റാം
  • ഏരിയ റെപ്രെസെന്ററ്റീവ് – ജാക്ക്യുലിൻ ജേക്കബ്
  • ഏരിയ റെപ്രെസെന്ററ്റീവ് – ടിന്റു ജീവൻ
  • ഏരിയ റെപ്രെസെന്ററ്റീവ് – അൻസാരി
  • ഐറ്റി കോഓർഡിനേറ്റർ – ആൻസെൻ തോമസ്