North Manchester Malayalee Association

2024 ഒക്ടോബർ മാസം 12 ആം തിയതി വിഗണിൽ വച്ച് നടന്ന 15- മത് UUKMA നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ വളരെ ചുരുങ്ങിയ ദിവസത്തെ തയ്യാറെടുപ്പുകളോടെ പോയി പങ്കെടുത്ത്‌ മികച്ച വിജയം നേടിയെടുക്കുന്നതിന് നോർമ്മയുടെ കലാകാരന്മാർക്കും കലാകാരികൾക്കും കഴിഞ്ഞു എന്നുള്ളത് നമുക്ക്‌ അഭിമാനിക്കാവുന്ന കാര്യമാണ്.

By

യുക്മ കലാമേള 2024